ഒറ്റ നോട്ടത്തില്‍
പഞ്ചായത്ത് പൊതുവിവരണം
പഞ്ചായത്തിന്‍റെ പേര് : ചുനക്കര ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം : 1953
ഉൾപ്പെടുന്നവില്ലേജുകൾ : ചുനക്കര
ബ്ലോക്ക്പഞ്ചായത്ത് : ഭരണിക്കാവ്
താലൂക്ക് : മാവേലിക്കര
ജില്ല : ആലപ്പുഴ
അസംബ്ലിമണ്ഡലം : മാവേലിക്കര
പാർലമെന്‍റ് മണ്ഡലം : മാവേലിക്കര
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ : 3
വിസ്തീർണ്ണം : 17.32 ചതുരശ്ര കിലോമീറ്റര്‍
വാര്‍ഡുകളുടെ എണ്ണം : 17
അതിര്‍ത്തികള്‍
വടക്ക് : തഴക്കര ഗ്രാമപഞ്ചായത്ത്
കിഴക്ക് : നൂറനാട് ഗ്രാമപഞ്ചായത്ത്
തെക്ക് : താമരക്കുളം ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ് : ഭരണിക്കാവ്, തെക്കേകര ഗ്രാമപഞ്ചായത്ത്
ജനസംഖ്യ : 22436 (2011 ലെ സെന്‍സസ് പ്രകാരം)
: പു,- 10565, സ്ത്രീ-11871
: പട്ടികജാതി : 2479 (പു- 1713, സ്ത്രീ- 1766)
: പട്ടികവര്‍ഗ്ഗം : ഇല്ല
സ്ത്രീ- പുരുഷ അനുപാതം : 1089 സ്ത്രീകള്‍ക്ക് 1000 പുരുഷന്‍മാര്‍
അങ്കണവാടികള്‍ : 22
വിദ്യാലയങ്ങള്‍ : 14
പോലീസ് സ്‌റ്റേഷൻ : കുറത്തികാട് പോലീസ് സ്റ്റേഷന്‍
: നൂറനാട് പോലീസ് സ്റ്റേഷന്‍
പോസ്റ്റ് ഓഫീസ് : 3
വില്ലേജ് ഓഫീസ് : 1
ആയുര്‍വ്വേദ ഡിസ്പെന്‍സറി : 1
ഹോമിയോ ഡിസ്പെന്‍സറി : 1
വെറ്ററിനറി ഡിസ്പെന്‍സറി : 1
കൃഷിഭവന്‍ : 1
:
പ്രൈവറ്റ് ആശുപത്രി : 1
വീടുകള്‍ : 12175
പൊതു കിണറുകള്‍ : 27