ഓപ്പറേഷന്‍ തൂഫാന്‍(രണ്ടാം ഘട്ടം) --ലഹരി വിരുദ്ധ ജനകീയ മുന്നേറ്റം---തൂഫാന്‍ പതാക ഉയര്‍ത്തല്‍ --28/09/2026 രാവിലെ 11 മണിയ്ക്ക് ഗ്രാമപഞ്ചായത്ത് അങ്കണത്തില്‍
കാഴ്ചപ്പാടും ദൌത്യവും

ചുനക്കര ഗ്രാമപഞ്ചായത്ത്

 

കാഴ്ചപ്പാട് (Vision)

ചുനക്കര ഗ്രാമപഞ്ചായത്തിനെ പൊതുജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റി സമത്വം, മിതത്വം, കാര്യപ്രാപ്തി, ഫലപ്രാപ്തി, പ്രകൃതി സൌഹൃദം എന്നിവ ഉറപ്പ് വരുത്തി സമയബന്ധിതമായ സേവനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കി ജനസംതൃപ്തിയുള്ള കാര്യാലയമാക്കുക.

ദൗത്യം (Mission)

കേരള പഞ്ചായത്ത് രാജ് ചട്ടങ്ങളും അനുബന്ധ നിയമങ്ങളും അനുസരിച്ചുള്ള ചുമതലകൾ പരമാവധി വേഗതയിലും ഗുണമേന്മയിലും ചുനക്കര ഗ്രാമപഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി നിർവഹിക്കുക.