വിവരാവകാശ ഉദ്യോഗസ്ഥര്‍

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ജയന്‍ റ്റി.വി

സെക്രട്ടറി , ചുനക്കര ഗ്രാമപഞ്ചായത്ത്

പി ഒ ചുനക്കര , ആലപ്പുഴ- 690534

ഫോണ്‍ : 9496043723

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

വിജയേഷ് പി പിള്ള 

അസിസ്റ്റന്‍റ് സെക്രട്ടറി , ചുനക്കര ഗ്രാമപഞ്ചായത്ത്

പി ഒ ചുനക്കര , ആലപ്പുഴ- 690534

ഫോണ്‍ : 9847321739

അപ്പലേറ്റ് അതോറിറ്റി

ഷിബു സി.കെ

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍

തദ്ദേശസ്വയംഭരണവകുപ്പ്

ആലപ്പുഴ , ആലപ്പുഴ - 688 011

ഫോണ്‍ : 4772251599